ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; സൗജന്യമായി ഇപ്പോൾ ആധാർ പുതുക്കാം
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
നമ്മുടെയെല്ലാം വളരെ പ്രധാനപ്പെട്ട രേഖകൾ ഒന്നാണ് ആധാർ കാർഡ്. എന്നാൽ ഇപ്പോൾ ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള അവസരമാണ് വന്നിട്ടുള്ളത്. പത്തുവർഷം മുമ്പ് എടുത്ത ആധാർ കാർഡുകളാണ് ഇത്തരത്തിൽ സൗജന്യമായി പുതുക്കാൻ അവസരം.ഓൺലൈൻ ആയിട്ട് അപേക്ഷ നൽകണം. ജൂൺ 14 വരെയാണ് ഇതിനായി അനുവദിച്ചിട്ടുള്ള സമയം നൽകിയിരിക്കുന്നത്. ആധാറിന്റെ സർക്കാരിന്റെ ഔദ്യോഗി വെബ്സൈറ്റ് വഴി ആധാർ കാർഡ് പുതുക്കാൻ സാധിക്കും.
ഈ വാർത്ത കൂടി വായിക്കൂ ; മഴ കനക്കും..?!മോക്ക ചുഴലിക്കാറ്റ് വരുന്നു..!കേരളത്തിൽ 3 ജില്ലകളിൽ മുന്നറിയിപ്പ്
അതോടൊപ്പം തന്നെ അക്ഷയ കേന്ദ്രങ്ങളിലോ മറ്റോ ആധാർ സേവന സെന്ററുകൾ മുഖേനയും അപേക്ഷ സമർപ്പിക്കാം.ഇത്തരത്തിൽ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കുമ്പോൾ 50 രൂപ ഫീസായി നൽകേണ്ടതുമുണ്ട് എന്നോർക്കുക.കുട്ടികളുടെ ആധാർ അപ്ഡേറ്റ് ചെയ്യാൻ ഇളവ് ഇപ്പോൾ അനുവദിച്ചിരിക്കുകയാണ്. രണ്ടുവർഷം വരെ ഇതിനായി ഇളവ് നൽകിയിട്ടുമുണ്ട്. അഞ്ചു വയസ്സിലും 15 വയസ്സിലും ആണ് ആധാർ കാർഡ് പുതുക്കേണ്ടത്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല