എസ്എസ്എൽസി പ്ലസ്ടു റിസൾട്ട് ഉടൻ ; തിയതിയിൽ മാറ്റമില്ല ; വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട്
JOIN OUR WHATSAPP GROUP
https://chat.whatsapp.com/BksCDwfgeb42Xrmwea0P9X
എസ്എസ്എൽസി പ്ലസ് ടു റിസൾട്ട് തീയതി മാറ്റമില്ല. റിസൾട്ട് ഉടൻ തന്നെ പുറത്തുവരും. എസ്എസ്എൽസി പരീക്ഷ ഫലം മെയ് 20ന് തന്നെ പ്രഖ്യാപിക്കുമെന്ന് മന്ത്രി വീ ശിവൻകുട്ടി എറണാകുളത്ത് നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതോടൊപ്പം തന്നെ പ്ലസ് ടു പരീക്ഷാഫലവും നേരത്തെ തന്നെ പ്രഖ്യാപിക്കും. നേരത്തെ പ്രഖ്യാപിച്ച തീയതിയിൽ തന്നെ പ്ലസ് ടു പരീക്ഷാഫലം ഉണ്ടാകും. 25 ആയിരിക്കും പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിക്കുക. അതോടൊപ്പം തന്നെ ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കും. ജൂൺ ഒന്നിന് പ്രേവേശനോത്സവം നടക്കും.
ഈ വാർത്ത കൂടി വായിക്കു ; സ്കൂളുകളിൽ ലൈബ്രേറിയൻ നിയമനമില്ല ; ഉടൻ നിയമനം നടത്തണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു
വിദ്യാർഥികൾ ഏറെ ആകാംഷയോടെയാണ് എസ്എസ്എൽസി പരീക്ഷാഫലത്തെയും പ്ലസ് ടു പരീക്ഷാഫലത്തെയും നോക്കിക്കാണുന്നത്. റിസൾട്ട് എന്നു വരും എന്നുള്ള ആകാംക്ഷയിലായിരുന്നു വിദ്യാർത്ഥികളും. ഇന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത് പ്രകാരം, മെയ് 20ന് തന്നെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിക്കും എന്ന് തന്നെയാണ്. അതോടൊപ്പം തന്നെ മെയ് 25ന് പ്ലസ്ടു ഫലവും പ്രഖ്യാപിക്കും.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല