സ്കൂളുകളിൽ ലൈബ്രേറിയൻ നിയമനമില്ല ; ഉടൻ നിയമനം നടത്തണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/BksCDwfgeb42Xrmwea0P9X


 സ്കൂളുകളിൽ ലൈബ്രേറിയൻ നിയമനം നടക്കുന്നില്ല എന്ന് പരാതി. രണ്ടു പതിറ്റാണ്ടായി ലൈബ്രേറിയൻ നിയമനം നടന്നിട്ട്. പതിനായിരത്തോളം ഉദ്യോഗാർത്ഥികളാണ് ഇത്തരത്തിൽ നിയമനം കാത്ത് കഴിയുന്നത്.രണ്ടായിരത്തോളം തസ്തികയാണ് ലൈബ്രേറിയത്തിൽ ഒഴിഞ്ഞു കിടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിൽ നിയമനം നടത്താത്തത് കൊണ്ട് തന്നെ നിരവധി ഉദ്യോഗാർത്ഥികളാണ് ആശങ്കയിൽ ആയിരിക്കുന്നത്.


ഈ വാർത്ത കൂടി വായിക്കു ; എസ്എസ്എൽസി ഫലം വരുന്നു ; ഈ ലിങ്ക് വഴി റിസൾട്ട്‌ അതിവേഗം അറിയാം.


 2001ലെ ഇത്തരത്തിൽ ലൈബ്രറിയിൽ തസ്തിക നിലവിൽ വന്നുവെങ്കിലും ഇത്രയും വർഷമായിട്ട് നിലവിൽ ഇതുവരെയും ഇതിൽ നിയമനം നടന്നിട്ടില്ല എന്നുള്ളതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. ലൈബ്രറി സയൻസ് പഠിച്ചിട്ടും ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ ലഭിക്കുന്നില്ല എന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. ഇത്തരത്തിൽ ഒഴിഞ്ഞുകിടക്കുന്ന തത്തയിലേക്ക് ഉടൻതന്നെ നിയമനം നടത്തണമെന്നും ഉദ്യോഗാർത്ഥികൾ വാർത്താസള്ളത്തിൽ ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ സർക്കാരിന്റെയും വിദ്യാഭ്യാസ മന്ത്രിയുടെയും അടിയന്തര ശ്രദ്ധ ആവശ്യമാണ്.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/BksCDwfgeb42Xrmwea0P9X