എസ്എസ്എൽസി പ്ലസ്ടു റിസൾട്ട്‌ ; പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പ്രതിഷേധം ഉയർത്തി കെ എസ് യു

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


എസ്എസ്എൽസി ഹയർ സെക്കന്ററി റിസൾട്ട്‌ ഈ മാസം 20 ന് എസ്എസ്എൽസി റിസൾട്ട്‌ പ്രഖ്യാപിക്കും. ഈ മാസം 25 ന് പ്ലസ്ടു റിസൾട്ട്‌ പ്രഖ്യാപിക്കും എന്നാണ് വിദ്യാഭ്യാസ മന്ത്രി നേരത്തെ തന്നെ അറിയിച്ചിട്ടുള്ളത്. എന്തുതന്നെ ആരും ഇപ്പോൾ വരുന്ന വിവാദ വിഷയം എന്ന് പറയുന്നത് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയായി ബന്ധപ്പെട്ട് തന്നെയാണ്.


ഇതും കൂടി വായിക്കു ; 11 ദിവസത്തെ അവധി പ്രഖ്യാപിച്ചു ; അറിഞ്ഞിരിക്കുക ; ഈ സ്ഥാപനങ്ങൾ തുറക്കില്ല.


പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷ യോടൊപ്പം മാർച്ചിൽ നടത്താനുള്ള തീരുമാനത്തിനെതിരെ കെഎസ്‌യു രംഗത്ത് വന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കെ എസ് യു സംസ്ഥാന അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് തന്നെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവരുന്നത്. ഇത്തരത്തിൽ ഒരു തീരുമാനം ഏറെ ബുദ്ധിമുട്ടിക്കുമെന്നും, ഒന്നാംവർഷ രണ്ടാംവർഷ പരീക്ഷയിൽ ഒന്നിലും കോൺസെൻട്രേഷൻ കിട്ടാത്ത അവസ്ഥയാകും എന്നും വിദ്യാർഥികൾ ആരോഭിക്കുന്നു.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437  97826