11 ദിവസത്തെ അവധി പ്രഖ്യാപിച്ചു ; അറിഞ്ഞിരിക്കുക ; ഈ സ്ഥാപനങ്ങൾ തുറക്കില്ല

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ഈ മെയ് മാസം 11 ദിവസമാണ് ബാങ്ക് അവധി ആയിരിക്കുക. നിരവധി ബാങ്ക് അവധി ദിവസങ്ങളാണ് ഈ മെയ് മാസത്തിൽ വരുന്നത് എന്നാണ് ഏറ്റവും പ്രത്യേകമായ കാര്യം. കേരളത്തിൽ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലെ അവധി ദിനങ്ങൾ കൂട്ടിയാണ് 11 ദിവസങ്ങൾ എന്ന് പറയുന്നത്. എല്ലാതരത്തിലുള്ള അവധി ദിനങ്ങളും ഇതിൽപ്പെടുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആദ്യദിവസം തന്നെ അവധി എന്നുള്ളതാണ്. മെയ് ഒന്ന് നമുക്കറിയാവുന്നതുപോലെ തന്നെ മെയ്ദിനമാണ്. അന്നേ ദിവസവും അവധി ആയിരിക്കും. അന്നേദിവസം ഒരു പൊതു അവധി ദിനം തന്നെയാണ്.


ഇതും കൂടി വായിക്കു ; ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ഇത് ചെയ്തിട്ടില്ലെങ്കിൽ പിഴ ഉറപ്പ് ; ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക.


അതോടൊപ്പം തന്നെ മെയ് അഞ്ചിനും അവധിയുണ്ട്, പക്ഷേ അത് കേരളത്തിൽ ഒഴികെ ഏതാനും ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ബാങ്ക് അവധിയുള്ളത്. പിന്നീട് വരുന്നത് മെയ് 7 ഞായറാഴ്ചയാണ് അന്നേ ദിവസവും ബാങ്ക് അവധിയായിരിക്കും. മെയ് 9 ചൊവ്വാഴ്ച കേരളത്തിൽ അവധിയില്ല. പക്ഷെ അന്നേ ദിവസം ബംഗാളിൽ അവധിയായിരിക്കും. മെയ് 13 രണ്ടാം ശരിയാണ് പൊതുവേ ബാങ്ക് അവധിയാണ്.14നും അവധിയാണ് അതൊരു ഞായറാഴ്ച കൂടിയാണ്. മെയ് 16ന് സിക്കിമിലും,മെയ് 22 നെ ഹിമാചൽപ്രദേശിലും ബാങ്ക് അവധിയായിരിക്കും. ഇടയിൽ വരുന്ന ഞായറാഴ്ചകളിലും അതോടൊപ്പം തന്നെ നാലാം ശനിയും ബാങ്ക് അടഞ്ഞു തന്നെ കിടക്കും.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437  97826