പത്ത് പന്ത്രണ്ട് പരീക്ഷ ഫലം ഉടൻ പ്രഖ്യാപിക്കും ; ഉച്ചക്ക് 3 മണിക്ക് പുറത്ത് വരും ; ആകാംഷയിൽ വിദ്യാർഥികൾ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


 ഐസിഎസ്ഇ 10 12 ക്ലാസുകളുടെ പരീക്ഷഫലം ഇന്ന് പുറത്തു വന്നേക്കും. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്കായിരിക്കും ഫലം പുറത്തുവരിക. കഴിഞ്ഞ ദിവസമാണ് സിബിഎസ്ഇ 10 12 പരീക്ഷ ഫലം പുറത്തുവന്നത്. അതിനെ തൊട്ടു പിന്നാലെ തന്നെ ഇപ്പോൾ ഐസിഎസ്ഇ പരീക്ഷാഫലം പുറത്തു വരികയാണ്. വിദ്യാർഥികൾ സംബന്ധിച്ചിടത്തോളം ഏറെ ആകാംക്ഷയോടെയാണ് വിദ്യാർഥികൾ ഈ ഫലത്തെ നോക്കി കാണുന്നത്.

ഈ വാർത്ത കൂടി വായിക്കൂ ; പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു ; 93 ശതമാനം വിജയം ; റിസൾട്ട്‌ ഈ ലിങ്ക് വഴി പരിശോധിക്കാം.


https://cisce.org അല്ലെങ്കില്‍ https://results.cisce.org, ഈ രണ്ടു വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് ഐസിസി പരീക്ഷഫലം അറിയാൻ സാധിക്കും. കേരള സിലബസ് പരീക്ഷഫലവും ഉടൻതന്നെ പുറത്തുവന്നേക്കും. മെയ് 20 ഓടുകൂടി തന്നെ എസ്എസ്എൽസി ഫലവും മെയ് 25 ഓടുകൂടി തന്നെ പ്ലസ് ടു ഫലവും പുറത്തുവരും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ