എസ്എസ്എൽസി പ്ലസ് ടു പരീക്ഷാഫലം ഉടൻ ; സിബിഎസ്ഇ 10,12 ഫലവും പ്രഖ്യാപിക്കും

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


സ്കൂൾ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഈ മാസം നിർണായക ദിനങ്ങൾ ആണ് കടന്നു പോകുന്നത്. ആശങ്കക്കൊന്നും അടിസ്ഥാനം ഇല്ല എങ്കിൽ പോലും വിദ്യാർഥികളുടെ ഉള്ളിൽ ആശങ്കയും ആകാംക്ഷയുമാണ്. കർണാടക എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും. അതോടൊപ്പം തന്നെ സിബിഎസ്ഇ പരീക്ഷാഫലവും ഉടൻതന്നെ പുറത്തുവന്നേക്കും. അടുത്ത ആഴ്ചയോടെ സിബിഎസ്ഇ പരീക്ഷഫലം പുറത്തുവരും എന്നാണ് ലഭിച്ചത് വിവരങ്ങൾ.


ഈ വാർത്ത കൂടി വായിക്കു ; എസ്എസ്എൽസി റിസൾട്ട്‌ ; പ്ലസ് വൺ അഡ്മിഷൻ ; ഇനി ഗ്രേസ്മാർക് ലഭിച്ചവർക്ക് ബോണസ് പോയിന്റ് നൽകില്ല..?!


നേരത്തെ തന്നെ മെയ് 15 ഉള്ളിൽ പ്രഖ്യാപിക്കും വിവരവും ഉണ്ടായിരുന്നു. കേരളത്തിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷാഫലങ്ങൾ ഉടൻതന്നെ പ്രഖ്യാപിക്കും. അതോടൊപ്പം തന്നെ മൂല്യനിർണയങ്ങൾ എല്ലാം തന്നെ പൂർത്തിയായി കഴിഞ്ഞു. എസ്എസ്എൽസി പരീക്ഷാഫലം പ്ലസ് ടു പരീക്ഷാഫലം 25 പ്രഖ്യാപിക്കും എന്താണ് നേരത്തെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുള്ളത്.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ