എസ്എസ്എൽസി റിസൾട്ട്‌ ; പ്ലസ് വൺ അഡ്മിഷൻ ; ഇനി ഗ്രേസ്മാർക് ലഭിച്ചവർക്ക് ബോണസ് പോയിന്റ് നൽകില്ല..?!

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് ഇനി ബോണസ് പോയിന്റ് ലഭിച്ചേക്കില്ല. വിവിധ മാധ്യമങ്ങൾ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടു വാർത്തകൾ നൽകുന്നു. നേരത്തെ പത്താം ക്ലാസിൽ ഗ്രേസ് മാർക്ക്‌ ലഭിച്ചുവന്നിരുന്നവർക്ക് ബോണസ് പോയിന്റ് അഡ്മിഷൻ സമയത്തും കിട്ടുമായിരുന്നു. ഇത് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്പെടുന്ന ഒന്നുതന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ നീ

ക്കം എന്നാണ് വിവിധ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ തീരുമാനത്തിന് അടിസ്ഥാനത്തിൽ പ്രോസ്പെക്ടീസിലും മാറ്റം വരുത്താൻ സാധ്യതയുണ്ട്.


ഈ വാർത്ത കൂടി വായിക്കു ; വരുന്നു മോക്ക ചുഴലിക്കാറ്റ് ; സംസ്ഥാനത്ത് മഴ ശക്തമാകും ; ഉയർന്ന തിരമാല കടലാക്രമണം ; ജാഗ്രത നിർദേശം 


ഇതുമായി ബന്ധപ്പെട്ടുള്ള സർക്കുലർ ഉടൻതന്നെ പുറത്തുവന്നേക്കും. അതോടൊപ്പം തന്നെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷാഫലം 20ന് എസ്എസ്എൽസി പരീക്ഷാഫലവും മെയ് 25ന് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കും. സിബിഎസ്ഇ പരീക്ഷാ ഫലം മെയ് 15 ഓടുകൂടി പ്രഖ്യാപിക്കും എന്നാണ് കിട്ടുന്ന വിവരം. അതോടൊപ്പം തന്നെ പ്ലസ് വൺ ക്ലാസ്സുകൾ ജൂലൈ ആദ്യവാരം തന്നെ തുടങ്ങിയെക്കാൻ സാധ്യതയാണ് നിലവിലുള്ളത്.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ