വരുന്നു മോക്ക ചുഴലിക്കാറ്റ് ; സംസ്ഥാനത്ത് മഴ ശക്തമാകും ; ഉയർന്ന തിരമാല കടലാക്രമണം ; ജാഗ്രത നിർദേശം

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


 മോക്കാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിലെ വരുന്ന അഞ്ചുദിവസം മഴ ശക്തമായെക്കും. അതോടൊപ്പം തന്നെ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്.വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിലും മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മോക്ക ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും ശക്തമായ മഴക്കുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല.


ഈ വാർത്ത കൂടി വായിക്കു ; പ്രതിക്ഷ നൽകി സ്വർണ വില ; വീണ്ടും വൻ ഇടിവ് ; ഇന്നത്തെ വില ഇങ്ങനെ 


നാളെ ന്യൂനമർദ്ദമായും ചൊവ്വാഴ്ചയോടെ തീവ്ര ന്യൂനമർദ്ദമായും മാറാനുള്ള സാധ്യതയാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാണുന്നത്. അതോടൊപ്പം തന്നെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.എന്നാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ