പ്ലസ് വൺ ക്ലാസുകൾ ജൂലൈ ഒന്ന് മുതൽ ; എസ്എസ്എൽസി റിസൾട്ട്‌ നേരത്തെ..!?

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


 പ്ലസ് വൺ ക്ലാസുകൾ ജൂലൈ ഒന്നിന് തന്നെ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി. 220 അധ്യായന ദിനങ്ങൾ പൂർത്തിയാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി സൂചിപ്പിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷാ ഫലം ഈ മാസം 20ന് പ്രഖ്യാപിക്കും .പ്ലസ് ടു പരീക്ഷഫലം ഈ മാസം 25ന് പ്രഖ്യാപിക്കും.


ഇതും കൂടി വായിക്കു ; എസ്എസ്എൽസി പ്ലസ്ടു മൂല്യനിർണയം ; പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ വിദ്യാഭ്യാസ മന്ത്രി 


സിബിഎസ്ഇ ഫലവും ഈ മാസം 15 ഓടുകൂടി തന്നെ വന്നേക്കും. അങ്ങനെയെങ്കിൽ പ്ലസ് വൺ അഡ്മിഷൻ നേരത്തെ തന്നെ ആരംഭിക്കാനാണ് സാധ്യത. കൃത്യം ഒരു മാസം കൊണ്ട് തന്നെ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കി. ജൂലൈ ആദ്യ വരം തന്നെ ക്ലാസുകൾ തുടങ്ങാനാണ് വിദ്യാഭ്യാസവകുപ്പ് നിലവിൽ പദ്ധതിർ ഇടുന്നത്.അതോടൊപ്പം ഈ വർഷം ഒന്നിന് തന്നെ സ്കൂളുകൾ തുറക്കും. പ്രവേശന ഉത്സവം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ