2 ദിവസം അവധി പ്രഖ്യാപിച്ചു സർക്കാർ ; ബ്രേക്ക്‌ നൽകി

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ഹൈസെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾക്ക് രണ്ടു ദിവസത്തെ ബ്രേക്ക് പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി.30/04/2023,01/05/2023 ഈ തീയതികളിൽ ആയിരിക്കും അവധി ആയിരിക്കുക. അതോടൊപ്പം തന്നെ ഹയർ സെക്കന്ററി മൂല്യ നിർണയം ഏതാണ്ട് പൂർത്തിയകാൻ പോകുകയാണ് എന്നാണ് വിവരം. ഏതാനും ചില വിഷയങ്ങളുടെ മൂല്യനിർണയം മാത്രമാണ് ബാക്കിയുള്ളത്. അതോടൊപ്പം തന്നെ എസ്എസ്എൽസി മൂല്യനിർണ ക്യാമ്പുകളും ഏതാണ്ട് അവസാനിച്ചത് ആണ് സൂചന. ഗ്രേസ്മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതിയും നീട്ടിയിട്ടുണ്ട്. മെയ് 6 വരെ നീട്ടി എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പരീക്ഷ ഫലം മെയ് 20ന് പ്രഖ്യാപിക്കും എന്നാണ് നേരത്തെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്. അതോടൊപ്പം ഹൈസെക്കൻഡറി പരീക്ഷ ഫലം ആവട്ടെ 25നും വന്നേക്കാനുള്ള സാധ്യതയാണ് നിലവിൽ കാണുന്നത്.


ഇതും കൂടി വായിക്കു ;സ്കൂൾ തുറക്കൽ ; എസ്എസ്എൽസി പ്ലസ്ടു റിസൾട്ട്‌ ; പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് അധ്യയന വർഷത്തിനിടെ നടത്തുന്നത് റദ്ദാക്കി ; നിർണായക വിവരങ്ങൾ


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ