സ്കൂൾ തുറക്കൽ എസ്എസ്എൽസി പ്ലസ്ടു റിസൾട്ട് പ്രഖ്യാപനം നിർണായക യോഗം ഇന്ന്
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അതോടൊപ്പം തന്നെ എസ്എസ്എൽസി പ്ലസ് ടു ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള നിർണായക യോഗം ഇന്ന് നടക്കും. സ്കൂൾ തുറക്കൽ പ്രവേശനോത്സവം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്യും. ഇന്ന് രാവിലെ പത്തരയ്ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ആയിരിക്കും യോഗം ചേരുക.ഉദ്യോഗസ്ഥരെല്ലാം തന്നെ ഈ യോഗത്തിൽ പങ്കെടുക്കും.
ഇതും കൂടി വായിക്കു ;എസ്എസ്എൽസി പ്ലസ്ടു റിസൾട്ട് ; ഗ്രേസ്മാർക്, പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് തീരുമാനത്തിനെതിരെ പ്രതിഷേധം.
വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാകും ഈ യോഗ തീരുമാനം. സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കുമെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടുള്ള പ്രവേശനോത്സവം ഉൾപ്പെടെയുള്ള കാര്യങ്ങളുടെ തീരുമാനം ഉണ്ടായേക്കും. എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷ ഫലങ്ങളുമായി ബന്ധപ്പെട്ടുള്ള തീരുമാനവും ഇന്ന് എടുത്തേക്കും.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല