പ്ലസ്ടു റിസൾട്ട്‌ തിയതി സമയം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു ; പ്ലസ്ടു വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC


പ്ലസ് ടു പരീക്ഷാഫലം തീയതിയും സമയവും ഔദ്യോഗികമായി വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷാഫലം തീയതിയും സമയം വിദ്യാർത്ഥികൾ ഏറെ നാളായി നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്ലസ് ടു പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നേരത്തെ അറിയിച്ചിരുന്നത്. അതുപോലെതന്നെ മെയ് 25ന് പ്ലസ് ടു പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.


ഈ വാർത്ത കൂടി വായിക്കു ; പ്ലസ്ടു പരീക്ഷ ഫലം ഉടൻ പ്രഖ്യാപിക്കും ; റിസൾട്ട്‌ തിയതി സമയം വന്നു.?! 


മെയ് 25ന് വൈകിട്ട് 3:00 മണിക്ക് ആയിരിക്കും പ്രഖ്യാപനം നടക്കുക. നാലുമണിയോടുകൂടി വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ ഫലം ലഭ്യമാകും. പ്ലസ് ടു പരീക്ഷാഫലം കാത്ത് നിരവധി വിദ്യാർത്ഥികളാണ് ഇരിക്കുന്നത്. സിബിഎസ്ഇ ഐസിസി പ്ലസ് ടു പരീക്ഷാഫലങ്ങൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. എസ്എസ്എൽസി ഫലവും ഈ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്ലസ് ടു പരീക്ഷാ ഫലം വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ആകാംക്ഷയോടെയാണ് വിദ്യാർഥികൾ ഇതിനായി കാത്തിരിക്കുന്നത്. എന്തുതന്നെയായാലും പ്ലസ് ടു പരീക്ഷഫലം മെയ് 25ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. മൂന്നുമണിക്ക് ആയിരിക്കും പ്രഖ്യാപനം നടക്കുക. നാലുമണിയോടുകൂടി തന്നെ വിവിധ വെബ്സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാകും.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC