പ്ലസ്ടു പരീക്ഷ ഫലം ഉടൻ പ്രഖ്യാപിക്കും ; റിസൾട്ട്‌ തിയതി സമയം വന്നു.?!

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC


എസ്എസ്എൽസി ഫലം പറഞ്ഞതിൽ നിന്നും ഒരു ദിവസം മുന്നേ തന്നെ പ്രഖ്യാപിക്കാൻ സാധിച്ചു. അതുപോലെതന്നെ പ്ലസ് ടു പരീക്ഷാഫലം ഉണ്ടാകുമോ എന്നുള്ളതാണ് വിദ്യാർത്ഥികൾ നിരന്തരമായി ചോദിക്കുന്ന ചോദ്യം. പ്ലസ് ടു പരീക്ഷാഫലവും ഒരുപക്ഷേ 25 ആം തീയതിക്കുള്ളിൽ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇനി പ്ലസ് ടു പരീക്ഷാഫലം വൈകാനുള്ള യാതൊരുവിധ സാധ്യതയും മുന്നിലില്ല. പ്ലസ് ടു പരീക്ഷഫലം ഉടൻതന്നെ പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം. നേരത്തെ പറഞ്ഞത് പ്രകാരം പ്ലസ് ടു പരീക്ഷാ ഫലം 25ന് പ്രഖ്യാപിക്കും എന്നായിരുന്നു.


ഈ വാർത്ത കൂടി വായിക്കു ; പ്ലസ് വൺ അപേക്ഷ ; ജൂൺ ആദ്യവാരം തുടങ്ങും ; പ്ലസ് വൺ ക്ലാസുകൾ ജൂലൈയിൽ 


എന്നാൽ ചിലപ്പോൾ അതിൽ നിന്ന് നേരത്തെ വരാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല. ഒരു ദിവസം മുന്നേ പ്രഖ്യാപിക്കാനുള്ള സാധ്യതയും നിലവിലുണ്ട്. മൂല്യനിർണയം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്.ഇനി പരീക്ഷാഫലത്തിന് ആയാണ് വിദ്യാർത്ഥികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സാധാരണഗതിയിൽ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ച കുറച്ചുദിവസം കഴിയുമ്പോൾ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിക്കാറുണ്ട്. റിസൾട്ട് മായി ബന്ധപ്പെട്ടുള്ള തീയതിയും സമയവും വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി തന്നെ അറിയിക്കും.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC