പ്ലസ് വൺ അഡ്മിഷൻ ; അപേക്ഷ സമർപ്പണം തിയതി വന്നു ; വിദ്യാർഥികൾ ശ്രദ്ധിക്കുക

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC


എസ്എസ്എൽസി റിസൾട്ട് വന്നു കഴിഞ്ഞ് വളരെ വേഗം തന്നെ പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിക്കുകയാണ്.പ്ലസ് വൺ അപേക്ഷാ സമർപ്പണം ജൂൺ 2 മുതൽ ആരംഭിക്കും.ജൂലൈ ആദ്യവാരത്തോടുകൂടി തന്നെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനുള്ള നടപടിയിലാണ് വിദ്യാഭ്യാസ വകുപ്പ്.കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ അഞ്ചു ഘട്ടങ്ങളിലായി പ്രവേശനം നടപടികൾ പൂർത്തിയാക്കാൻ ആകും എന്നുള്ള പ്രതീക്ഷയിലാണ് സർക്കാർ. പ്ലസ് വൺ സീറ്റ് കുറവുള്ളവയിൽ സീറ്റുകൾ വർദ്ധിപ്പിച്ച് നൽകാനുള്ള സാധ്യതയും നിലവിലുണ്ട്. വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത് പ്രകാരം എല്ലാ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിനുള്ള അവസരം ഉറപ്പുവരുത്തും എന്നുള്ളത് തന്നെയാണ്.


ഈ വാർത്ത കൂടി വായിക്കു ; പ്ലസ്ടു റിസൾട്ട്‌ തിയതി സമയം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു ; പ്ലസ്ടു വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത


വിദ്യാർത്ഥികളും രക്ഷിതാക്കളും അക്കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. സിബിഎസ്ഇ ഐസിസി പരീക്ഷാഫലവും ഈ മാസം തന്നെ പുറത്തുവന്നിരുന്നു. അധികം വൈകാതെ തന്നെ ഈ വർഷം പ്ലസ് വൺ ക്ലാസുകളും ആരംഭിക്കുകയാണ്. വളരെ നേരത്തെ തന്നെ പ്ലസ് വൺ ക്ലാസ് ആരംഭിക്കുന്നത് കൊണ്ട് തന്നെ. 50 അധ്യായന ദിനങ്ങൾ അധികമായി ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്.


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/CmzzG6B9EE0E50UgBQ6yWC