സ്കൂളുകളിൽ അവധി ക്ലാസുകൾ നടത്താം ; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


സ്കൂളുകളിൽ വേനൽ അവധി ക്ലാസുകൾ നടത്തരുത് എന്ന് പറഞ്ഞു നേരത്തെ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഇപ്പോൾ അതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു.സ്കൂളുകൾക്ക് ഇത്തരത്തിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്നു കോടതി ഉത്തരവ് ഇട്ടു.2 ആഴ്ചത്തേക്കാണ് കോടതി സ്റ്റേ ചെയ്തത്. നേരത്തെ സ്കൂളുകളിൽ വേനൽ അവധി ക്ലാസുകൾ നടത്താത്തരുത് എന്ന് സർക്കാർ നിർദേശിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സാമിപിക്കുകയായിരുന്നു.


ഈ വാർത്ത കൂടി വായിക്കു ; പത്ത് പന്ത്രണ്ട് ക്ലാസ്സുകളുടെ പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും.?സർക്കുലർ വന്നു ; സത്യമോ


വേനൽ അവധി സമയത്ത് ക്ലാസുകൾ നടത്തരുത് എന്ന് പറഞ്ഞ് സർക്കാർ ഉത്തരവ് ഇറക്കിയത് ഈ മാസം 2ന് ആണ്. ചില സ്കൂളുകളിൽ വേണ്ടില് അവധി ക്ലാസുകൾ നടക്കുന്നു എന്ന പരാതി ഉയർന്ന പശ്ചാത്തലത്തിൽ ആയിരുന്നു സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ ഈ സർക്കാർ തീരുമാനം ഇപ്പോൾ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ