പത്ത്, പ്ലസ്ടു ക്ലസ്സുകളുടെ പരീക്ഷ ഫലം മെയ് 15 നുള്ളിൽ വന്നേക്കും..?!മൂല്യനിർണയങ്ങൾ പൂർത്തിയായി.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


സിബിഎസ്ഇ 10 12 ക്ലാസുകളുടെ പരീക്ഷാ ഫലം ഒരുപക്ഷേ മെയ് 15 നുള്ളിൽ വന്നേക്കാനുള്ള സാധ്യതയാണ് നിലവിൽ കാണുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് എന്നാണ് വിവരം. ഫെബ്രുവരി മുതൽ മാർച്ച് 26 വരെയായിരുന്നു സിബിഎസ്ഇ പരീക്ഷകൾ നടന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള മൂല്യനിർണയങ്ങൾ ഇതുവരെ പൂർത്തിയായിട്ടുണ്ട്. ഉടൻതന്നെ റിസൾട്ട് പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് വിവരം. ഈ അധ്യായന വർഷത്തിൽ സിബിഎസ്ഇ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.


ഇതും കൂടി വായിക്കു ; ഗൂഗിൾപേ,ഫോൺപേ,പേറ്റിഎം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ; വരാൻ പോകുന്നത് വലിയ മാറ്റങ്ങൾ ; ഇത് പുതിയ തുടക്കമോ.?!


അതോടൊപ്പം തന്നെ കേരള സിലബസ് എസ്എസ്എൽസി പരീക്ഷാഫലം തീയതികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മെയ് 20ന് എസ്എസ്എൽസി ഫലവും മെയ് 25ന് ഹൈസെക്കൻഡറി ഫലവും പ്രഖ്യാപിക്കും എന്നാണ് വിവരം. സിബിഎസ്ഇ, കേരള സിലബസ് വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ ഫലം അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ