ഗൂഗിൾപേ,ഫോൺപേ,പേറ്റിഎം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക ; വരാൻ പോകുന്നത് വലിയ മാറ്റങ്ങൾ ; ഇത് പുതിയ തുടക്കമോ.?!

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


നമ്മളെല്ലാവരും യുപിഐ ആപ്പുകൾ ദിനംപ്രതി ഉപയോഗിക്കുന്നവരാണ്. അതിൽ ദിനംപ്രതിയായ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നിലവിൽ ഇപ്പോൾ വന്നിരിക്കുന്ന വലിയ മാറ്റം എന്നുള്ളതാണ്. പേറ്റിഎമ്മിന് പിന്നാലെ ഫോൺ പേ യും യുപിഐ ലൈറ്റ് ഫ്യൂച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. യുപിഎ ലൈറ്റ് ഫീച്ചർ എന്ന് പറഞ്ഞാൽ [ Upi Lite In Phone Pay ] പിൻ നൽകാതെ ഇടപാടുകൾ നടത്താം എന്നുള്ളതാണ് ഇതിൽ ഏറ്റവും പ്രധാന ഘടകം.വലിയൊരു മാറ്റം തന്നെയാണ് ഫോൺ ഇപ്പോൾ വരുത്തിയിരിക്കുന്നത്. എന്നാൽ ഇതിന് ചില നിബന്ധനകളും ഉണ്ട്.


ഇതും കൂടി വായിക്കു ;വൻ ചുഴലിക്കാറ്റ് വരുന്നു ; കേരളത്തിൽ മഴ കനക്കും..?! ജാഗ്രത നിർദേശം നൽകി ; മഴ മുന്നറിയിപ്പുകൾ ഇങ്ങനെ.


200 രൂപയിൽ താഴെ മാത്രമേ ഇത്തരത്തിൽ നടത്താൻ സാധിക്കും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ നിബന്ധന. ഇതിനായി ഡിവൈസിലെ യുപിയിൽ ലൈറ്റ് സംവിധാനം കൂടി ഇറക്കുമെന്നും വിവരങ്ങൾ ഉണ്ട്. ഈ യുപിഐ ലൈറ്റിൽ നിന്നായിരിക്കും ഈ പണം ഇടപാട് നടക്കുക. അതോടൊപ്പം തന്നെ 2000 രൂപ വരെ ഇതിൽ സൂക്ഷിക്കാനും സാധിക്കും. കെവൈസി ഒന്നും നൽകാതെ തന്നെ. എന്നാണ് ഇപ്പോൾ വരുന്ന ചില സൂചനകൾ. ഇതുതന്നെയായാലും പുതിയ ടെക്നോളജികൾ വരുന്നതനുസരിച്ച് ഇത് പുതിയൊരു മാറ്റത്തിന്റെ തുടക്കം ആകാനാണ് സാധ്യത.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ