പത്ത്, പ്ലസ്ടു പരീക്ഷ ഫലം ഡിജിലോക്കർ ആക്ടിവേറ്റ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് നിർദേശം.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


സിബിഎസ്ഇ റിസൾട്ട്‌ ഉടൻ പുറത്ത് വന്നേക്കും. നേരത്തെ മെയ്‌ 15 നോട്‌ അനുബന്ധിച്ച് പുറത്ത് വരും എന്ന് ചില സൂചനകൾ ലഭിച്ചിരുന്നു. എന്തിരുന്നാലും വിദ്യാർഥികളും അധ്യാപകരും, രക്ഷിതാക്കളും സിബിഎസ്ഇ ഫലവുമായി ബന്ധപ്പെട്ട് വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ ഇന്നലെ വ്യാജ വാർത്തകളും പ്രചരിക്കുകയും ഉണ്ടായി. സിബിഎസ്ഇ പരീക്ഷഫലം മെയ് 11ന് പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു വ്യാജവാർത്ത പ്രചരിച്ചത്. എന്നാൽ ഇത് പൂർണ്ണമായും സിബിഎസ്ഇ തള്ളിക്കളയുകയാണ് ചെയ്തത്.


ഈ വാർത്ത കൂടി വായിക്കു ; സ്കൂളുകളിൽ അവധി ക്ലാസുകൾ നടത്തം ; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.


സർക്കുലർ വ്യാജമാണെന്ന് സിബിഎസ്ഇ അറിയിച്ചു. ഇപ്പോൾ വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് നൽകിയിരിക്കുന്നത്. ഡിജിലോക്കർ ആക്ടിവേറ്റ് ചെയ്യാൻ ഇപ്പോൾ നിർദ്ദേശം നൽകിയതായി വിവരങ്ങൾ ലഭിക്കുന്നു. 10 12 ക്ലാസുകളിലെ ഫലപ്രഖ്യാപനം ഉടൻ ഉണ്ടായേക്കും എന്നുള്ള സൂചനയും ലഭിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം ഒരുപക്ഷേ ഡിജിലോ ആക്ടിവേറ്റ് ചെയ്യാൻ നിലവിൽ നിർദ്ദേശം നൽകിയിട്ടുള്ളത്. മലയാളം എക്സ്പ്രസ്സ് ആണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ടുള്ള വാർത്ത നൽകിയിട്ടുള്ളത്.


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ