പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ; ഈ ലിങ്ക് വഴി അതിവേഗം റിസൾട്ട് അറിയാം; പത്താം ക്ലാസ്സ് റിസൾട്ട് ഉടൻ..
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഇന്നലെ തന്നെ വിദ്യാർത്ഥികളുടെ ഡിജിലോക്കർ ഉൾപ്പെടെ തയ്യാറാക്കി വെക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഉടൻതന്നെ റിസൾട്ട് പ്രഖ്യാപിക്കും എന്നുള്ള വിവരം ആയിരുന്നു സിബിഎസ്ഇ യുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നത്. മെയ് 15 തന്നെ റിസൾട്ട് പ്രഖ്യാപിക്കും എന്നുള്ള കാര്യം നേരത്തെ തന്നെ വ്യക്തമായിരുന്നതാണ്.
ഈ വാർത്ത കൂടി വായിക്കു : പത്ത്, പ്ലസ്ടു പരീക്ഷ ഫലം ഡിജിലോക്കർ ആക്ടിവേറ്റ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് നിർദേശം.
ഇപ്പോൾ ഇന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. 87.33% ആണ് വിദേശതമാനം. 2019 നേക്കാൾ കൂടുതലാണ് ഈ വർഷത്തെ വിജയ ശതമാനം എന്നുള്ള പ്രത്യേകതയും ഇതിലുണ്ട്.cbseresults.nic.in, ഈ വെബ്സൈറ്റ് വഴിയും അതോടൊപ്പം തന്നെ ഡിജിലോക്കർ വഴിയും വിദ്യാർഥികൾക്ക് ഫലം അറിയാൻ സാധിക്കും. പത്താം ക്ലാസ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിച്ചേക്കും എന്നുള്ളതാണ് സൂചന.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല