അരിക്കൊമ്പൻ കേരളത്തിലേക്ക് തിരിച്ചു വരുന്നു ; അരിക്കൊമ്പനെ പിടിച്ചതിൽ കലിതുള്ളി കാട്ടാന കൂട്ടം.
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
അരിക്കുമ്പൻ ദൗത്യം അത് വേറെ ലെവൽ തന്നെയായിരുന്നു. കുങ്കി ആനകളുടെ അവസാന നിമിഷം വരെ പൊരുതി നിന്ന അരിക്കൊമ്പന്റെ കാഴ്ച കേരള സമൂഹം ഒന്നടങ്കം വീക്ഷിച്ചിരുന്നു. വനം വകുപ്പിനെ സംബന്ധിച്ചിടത്തോളം അരിക്കുമ്പം ദൗത്യം അത്ര നിസ്സാരമായിരുന്നില്ല. അരിക്കുമ്പനെ പിടികൂടുന്ന ദൃശ്യങ്ങൾ കേരള സമൂഹം ഒന്നടങ്കം ആകാംക്ഷയോടെ വീക്ഷിച്ചു. അരിക്കൊമ്പനെ സപ്പോർട്ട് ചെയ്ത എതിർത്തും ആളുകൾ രംഗത്തെത്തുന്ന കാഴ്ചയും കണ്ടു.
ഇതും കൂടി വായിക്കു ;പെൺകുട്ടികൾ അടക്കം 150 വിദ്യാർത്ഥികൾ..?!;വിദ്യാർഥികൾ എത്തുക മറ്റൊരു വസ്ത്രവുമായി..?!ലഹരി മാഫിയ സ്കൂളിൽ പിടിമുറുക്കുമ്പോൾ.
അരിക്കുമ്പനെ പെരിയാർ കടുവാ സങ്കേതത്തിലാണ് പുതിയ താമസ സൗകര്യം ഒരുക്കിയത്. എന്നാൽ അരിക്കുമ്പൻ തമിഴ്നാട് അതിർത്തിയിലേക്ക് നടക്കുകയായിരുന്നു. ദിവസവും അവനൊരു മൂന്നു നാല് കിലോമീറ്റർ നടക്കും എന്നാണ് ലഭിച്ച വിവരം എന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അരിക്കുമ്പനെ തുറന്നുവിട്ട സ്ഥലത്തുനിന്ന് ഏതാണ്ട് പത്ത് കിലോമീറ്റർ അവൻ നടന്ന തമിഴ്നാട് അതിർത്തിയിൽ വരെ എത്തിയിരുന്നു. എന്നാൽ അവിടെ നിന്ന് വീണ്ടും കേരളത്തിലേക്ക് തിരികെ നടക്കുന്നു എന്നാണ് ലഭിക്കുന്ന സൂചന എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഇപ്പോൾ നിലവിൽ വണ്ണാത്തിമല മേഖലയിലാണ് അരിക്കു സാന്നിധ്യം റിപ്പോർട്ട് ചെയ്തത് എന്നും സൂചനയുണ്ട്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല