മഴ കനക്കും..?!മോക്ക ചുഴലിക്കാറ്റ് വരുന്നു..!കേരളത്തിൽ 3 ജില്ലകളിൽ മുന്നറിയിപ്പ്

 

Kerala mocca cyclone, kerala heavy rain

JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചുഴലിക്കാട്ട് രൂപപ്പെട്ടാൽ മോക്ക എന്നായിരിക്കും അതിന്റെ പേര് നൽകുക.ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ ഉൾപ്പെടെ മഴ കനക്കും എന്നാണ് സൂചന.കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെയ് 7 ആയിരിക്കും ന്യൂനമർദ്ദമായി മാറുക.


ഇതും കൂടി വായിക്കു ; സ്വർണ വില ഇന്ന് വൻ ഇടിവ് സംഭവിച്ചു ; ഇത് പറ്റിയ സമയം, ; പ്രതീക്ഷ നൽകി സ്വർണ വില ; കുറഞ്ഞത് 7,000 രൂപ.


തുടർന്ന് മെയ് 8 ന് തീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിലനിൽപ്പ് നൽകി. അതോടൊപ്പം തന്നെ ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുകയാണ്. വരുന്ന ദിവസങ്ങളിൽ മഴ കനക്കും എന്നുള്ള സൂചന ഇതുമായി ബന്ധപ്പെട്ട് നൽകുന്നുമുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ വേനൽ ചൂട് കൂടി വരികയും ആണ്. ഇതിനൊരു ആശ്വാസമായിട്ടായിരിക്കും ഒരുപക്ഷേ മഴ വരിക.


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ