ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ആധാർ കാർഡ് പുതുക്കണം ; ജില്ലാ കളക്ടറുടെ നിർദേശം വന്നു
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
നമ്മുടെയെല്ലാം വളരെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്.ആലപ്പുഴ ജില്ലയിൽ ആധാർ കാർഡ് പുതുക്കൽ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. അതോടൊപ്പം ആരെങ്കിലും ഇനി ആധാർ കാർഡ് പുതുക്കാത്തവർ ഉണ്ടെങ്കിൽ ഉടൻതന്നെ ചെയ്യണമെന്നും കൂട്ടിച്ചേർത്തു. 18 വയസ്സിന് മുകളിലുള്ള എല്ലാവരും എത്രയും വേഗം തന്നെ ആധാർ കാർഡ് പുതുക്കണം.ആഗസ്റ്റ് മാസത്തോടെ 18 വയസിന് മേലെ ഉള്ളവരുടെ ആധാർ പുതുക്കൽ നടപടി പുരോഗമിക്കുകയാണ്.
ഈ വാർത്ത കുടി വായിക്കു ; എസ്എസ്എൽസി പ്ലസ് ടു പരീക്ഷാഫലം ഉടൻ ; സിബിഎസ്ഇ 10,12 ഫലവും പ്രഖ്യാപിക്കും.
ആധാർ കാർഡിൽ ആരെങ്കിലും ഫോൺ നമ്പർ ബന്ധിപ്പിക്കാത്തവർ ഉണ്ടെങ്കിൽ ബന്ധിപ്പിക്കുകയും. അതോടൊപ്പം തന്നെ 15 വയസ്സിനും 17 വയസ്സിനും ഇടയിലുള്ളവർ ബയോമെട്രിക് രേഖകളും പുതുക്കേണ്ടതാണ്. നമ്മുടെ എല്ലാവരുടെയും പ്രധാന രേഖകൾ ഒന്നുതന്നെയാണ് ആധാർ കാർഡ്. അതുകൊണ്ടുതന്നെ ആധാർ കാർഡ് 10 വർഷം കൂടുമ്പോൾ പുതുക്കി സൂക്ഷിക്കാൻ വേണ്ടി ശ്രദ്ധിക്കുക.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല