എസ്എസ്എൽസി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ശ്രദ്ധിക്കുക ; മൂല്യനിർണയം ഈ ആഴ്ച അവസാനിച്ചേക്കും ; റിസൾട്ട്‌ ഗ്രേസ്മാർക് പ്രധാന അറിയിപ്പ്

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


എസ്എസ്എൽസി ഹയർസെക്കന്ററി മൂല്യനിർണയം ഈ ആഴ്ച അവസാനിച്ചേക്കും. ഏപ്രിൽ മൂന്നുമുതലാണ് മൂല്യനിർണയ ക്യാമ്പുകൾ ആരംഭിച്ചത്.ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ എസ്എസ്എൽസി ഹയർ സെക്കൻഡറി റിസൾട്ട് നോട് സമാന്തരമായി തന്നെ നടക്കുന്നുമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിപരീതമായി ഈ വർഷം വളരെ നേരത്തെയാണ് എസ്എസ്എൽസി റിസൾട്ട് വരുന്നത്. അതോടൊപ്പം തന്നെ ഗ്രേസ്മാർക്കും ഈ വർഷം ഉണ്ട് എന്നുള്ള പ്രത്യേകതയും കൂടിയുണ്ട്. ഈ വർഷം മുതൽ ഗ്രേസ് മാർക്ക് പുനക്രമീകരിച്ച രീതിയിലായിരിക്കും നൽകുക. അതോടൊപ്പം തന്നെ മൂല്യനിർണ ക്യാമ്പുകൾ ഈയാഴ്ചയോടു കൂടി തന്നെ അവസാനിച്ചേക്കും.


ഇതും കൂടി വായിക്കു ; വീണ്ടും ഞെട്ടിച്ച് സ്വർണ വില ; സ്വർണവില റെക്കോർഡിലേക്ക് ; ഇത് പറ്റിയ സമയം ; 1,100 കുറഞ്ഞു..?! 



ഗ്രേസ് മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയവും ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 24 മുതൽ 28 വരെ ഗ്രേസ് മാർക്ക് അപ്‌ലോഡ് ചെയ്യാൻ സാധിക്കും. എസ്എസ്എൽസി ഹയർ സെക്കൻഡറി റിസൾട്ട് പതിവിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം നേരത്തെയാണ് വരുന്നത് എന്നുള്ള പ്രത്യേകതയും ഉണ്ട് . കഴിഞ്ഞ രണ്ടു വർഷക്കാലം കോവിഡ് സാഹചര്യത്തെ തുടർന്ന് ഗ്രേസ്മാർക് നൽകിയിരുന്നില്ല. എന്തുതന്നെയായാലും എസ്എസ്എൽസി ഹയർ സെക്കൻഡറി റിസൾട്ട് വിദ്യാർത്ഥികൾ ആകാംക്ഷയിലാണ്.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826