നാളെ ഹർത്താൽ പ്രഖ്യാപിച്ചു ; സംയുക്ത ഹർത്താൽ ; രാവിലെ 6 മുതൽ വൈകിട്ട് 6 വരെ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


മുതലമടയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു, അരിക്കൊമ്പനുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് നാളെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. നാളെ ചൊവ്വാഴ്ച യാണ് ഏപ്രിൽ 11 നാണ്ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.


നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അരിക്കുമ്പനുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ ആഹ്വാനം. ചിന്നക്കനാലിലെ അരിക്കുമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.


ഇതും കൂടി വായിക്കു ;എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ ശ്രദ്ധിക്കുക ; ഇന്നുമുതൽ മൂല്യനിർണയം പുണരാരംഭിക്കുന്നു


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq