എസ്എസ്എൽസി ഹയർ സെക്കന്ററി റിസൾട്ട്‌ തിയതി ; മൂല്യനിർണയം പൂർത്തിയാകുന്നു

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


എസ്എസ്എൽസി ഹയർ സെക്കന്ററി റിസൾട്ട്‌ തിയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. പല വിഷയങ്ങളുടെയും മൂല്യനിർണയം വരുന്ന ദിവസങ്ങളിൽ പൂർത്തിയാകും. ഏപ്രിൽ 26 ഓടുകൂടി എല്ലാ വിഷയങ്ങളുടെയും മൂല്യനിർണയം പൂർത്തിയാക്കാൻ ആകും എന്നുള്ള ആത്മവിശ്വാസത്തിൽ ആണ് വിദ്യാഭ്യാസ വകുപ്പ്. മൂല്യനിർണയം പൂർത്തിയാകുന്ന മുറക്ക് റിസൾട്ട് തീയതി വന്നേക്കും. നേരത്തെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത് പ്രകാരം. മെയ് 20 നുള്ളിൽ റിസൾട്ട് പ്രഖ്യാപിക്കും.


ഇതും കൂടി വായിക്കു ;സ്വർണ വില ഇനി നോക്കിയിട്ട് കാര്യം ഇല്ല. ഇന്നത്തെ വില ഞെട്ടിക്കുന്നത് ; കുറഞ്ഞത് 2,000 മോ..?


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq