ആധാർ കാർഡ് പാൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ഇക്കാര്യങ്ങൾ ചെയ്തോ എന്ന് ഉറപ്പാവരുത്തണം ; ഇല്ലെങ്കിൽ പണി കിട്ടും

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq



ആധാർ കാർഡ് പാൻ കാർഡ് തമ്മില്‍ ലിങ്ക് ചെയ്യാനുള്ള നേരത്തെ മാർച്ച് 31 വരെയായിരുന്നു . എന്നാൽ ഇപ്പോൾ നിലവിൽ കേന്ദ്രസർക്കാർ അത് ജൂൺ 30 വരെ നീട്ടി നൽകിയിട്ടുണ്ട്.കുറേ വർഷങ്ങൾക്കു മുമ്പ് പാൻ കാർഡ് എടുത്ത് വ്യക്തികൾക്ക് അത് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നുള്ള സംശയങ്ങളൊക്കെ ഉണ്ടാവാറ് പതിവാണ്.



 ഒരുപക്ഷേ അക്ഷയ കേന്ദ്രത്തിൽ പോകുമ്പോഴായിരിക്കും. ലിങ്ക് ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. എന്നാൽ അതിനുള്ള പരിഹാരവുമായാണ് ഇപ്പോൾ വന്നിരിക്കുന്നത്. ആദ്യം തന്നെ ഇൻകം ടാക്സിന്റെ ഓഫീസിൽ വെബ്സൈറ്റിൽ കയറുക.incometax.gov.in അതിനുശേഷം ക്യുക്ക് ലിങ്ക്സ് നിന്റെ താഴെയായി തന്നെ ലിങ്ക് ആധാർ സ്റ്റാറ്റസ് കാണാൻ സാധിക്കും.ലിങ്ക് ചെയ്തിട്ടുണ്ടോ എന്നുള്ള വിവരങ്ങളെല്ലാം തന്നെ അവിടെ നിന്നും ലഭ്യമാകും.



ഇതും കൂടി വായിക്കു ;നിങ്ങൾക്കും ഇനി അധ്യാപകരാകാം സുവർണ്ണാവസരം ; KTET ഇനി ഈസി ആയി നേടാം ഇത് മാത്രം ചെയ്‌താൽ മതി ;


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ ; +91 89437 97826 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക