നിങ്ങൾക്കും ഇനി അധ്യാപകരാകാം സുവർണ്ണാവസരം ; KTET ഇനി ഈസി ആയി നേടാം ഇത് മാത്രം ചെയ്‌താൽ മതി ;

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


നിങ്ങൾക്ക് അധ്യാപകരാകാൻ ആണോ ആഗ്രഹം..?! എങ്കിൽ ഇതാ നിങ്ങൾക്ക് സുവർണ്ണ അവസരം വന്നിരിക്കുകയാണ്. അധ്യാപകരാവുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും സ്വപ്നം തന്നെയാവും. അതിനായി നിങ്ങൾ പരിശ്രമിക്കുന്നവരാണ്..? എങ്കിൽ നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത് ഒരു വലിയ ഓഫർ തന്നെയാണ്... മെയ് മാസം 12ന് ആണല്ലോ കെട്ടെറ്റ് പരീക്ഷ നടക്കുന്നത്.


2023 മെയ് മാസം 12 ആം തിയതി നടക്കുന്ന അധ്യാപക യോഗ്യതപരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്ന് മുന്നോടിയായി ഈ മാസം ഏപ്രിൽ 10 തിങ്കൾ മുതൽ മെയ് മാസം 10 വരെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ തൊടുപുഴയിൽ വച്ച് കെ. ടെറ്റ് പഠന ശില്പശാല നടത്തുന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെയാണ് പരിശീലനം നടത്തുന്നത്. കേരളത്തിലെ പ്രമുഖ പരിശീലാകാരായ വിദ്യാവീഥി ലേർണിങ് ആപ്പും അതിലെ പ്രമുകരായ അധ്യാപകരും പരിശീലനത്തിന് നേതൃത്വം നൽകുന്നു. 2023 ജൂൺ മാസം കെ. ടെറ്റ് യോഗ്യത നിർബന്ധം ആക്കിയ സാഹചര്യത്തിൽ ആണ് ഇങ്ങനെ ഒരു പരിശീലനം നടത്തുന്നത്. പരിശീലനത്തിൽ 60 പേർക്ക് പങ്കെടുക്കാം പങ്കെടുക്കാൻ 9495177417 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇതിൽ പങ്കെടുത്ത നിങ്ങൾക്കും ഒരു അധ്യാപകനും അധ്യാപികയും അയിത്തീരാം. നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സുവർണ്ണ അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. അധ്യാപകൻ ആകാൻ വേണ്ടി ആഗ്രഹിക്കുന്നവർക്ക് പങ്കുവെക്കാൻ മറക്കരുതേ...!



ഇതും കൂടി വായിക്കു ;സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ് ഇത് വാങ്ങാൻ പറ്റിയ സമയം



 കൂടുതൽ വാർത്തകൾ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq

ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ ; +91 89437 97826 (whatsapp ചെയ്യുക )