ഈ ക്ലാസ്സ് വരെ പരീക്ഷ വേണ്ട ; എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷയിലും ക്ലാസ്സിലും വൻ മാറ്റം വന്നേക്കും
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
രണ്ടാം ക്ലാസ് വരെ എഴുത്തു പരീക്ഷ വേണ്ട എന്ന് കരട് ദേശീയപാഠ്യപദ്ധതി തയ്യാറാക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ അഭിപ്രായം. മൂന്നാം ക്ലാസ് മുതൽ എഴുത്തു പരീക്ഷ മതി എന്നാണ് ഇതിൽ പറയുന്നത്. അതോടൊപ്പം തന്നെ എൻസിഎഫ് പുതുക്കുന്നതിന്റെ ഭാഗമായി സ്കൂൾ പ്രവർത്തിസമയം ആഴ്ചയിൽ അഞ്ചര ദിവസമാക്കാനും ശിപാർശ.
ഇതൊക്കെ അടങ്ങിയ എൻസിഎഫ് കരട് രേഖ പൊതുജന അഭിപ്രായങ്ങൾക്കായി ഉടൻ ലഭ്യമാക്കും എന്നുള്ള വിവരം ഉണ്ട്. അതോടൊപ്പം തന്നെ രാജ്യത്തെ പ്ലസ് ടു സംവിധാനം സെമസ്റ്റർ വൽക്കരിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട് എന്നാണ് വിവരം.11 12 ക്ലാസുകളിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താനാണ് ശുപാർശ ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ 9 10 ക്ലാസുകളുടെ പരീക്ഷ രീതിയിലും മാറ്റം വന്നേക്കും . മിനിമം മാർക്ക് ഒഴിവാക്കാനുള്ള പദ്ധതിയാണ് എന്നാണ് വിവരം. കൂടുതൽ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവന്നേക്കും.
ഇതും കൂടി വായിക്കു ;സ്വർണവില ഇടിഞ്ഞു ; വൻ കുറവ് രേഖപ്പെടുത്തി ; ഇന്നത്തെ സ്വർണ വില അറിയാം
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല