പേറ്റിഎം, ഫോൺപേ, ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക..! ഇനി മുതൽ നിശ്ചിത ചാർജ് ഈടാക്കും..?!
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഫോൺ പേ ഗൂഗിൾ പേ പേറ്റിഎം ഉപയോഗിക്കാത്തവരായി ചുരുക്കം പേർ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ ഇവയൊക്കെ എങ്ങനെയാണ് സൗജന്യമായി സേവനം നൽകുന്നത് എന്നു പലരും ചിന്തിച്ചിട്ടുണ്ടാവും. ഫോൺ ഇപ്പോൾ തന്നെ ഓരോ ട്രാൻസാക്ഷനും നിശ്ചിത തുക വീതം നമ്മളിൽ നിന്ന് ഈടാക്കുന്നുണ്ട്. ഒരു രൂപ രണ്ട് രൂപ തുടങ്ങിയ നിരക്കിലാണ് ഈടാക്കുന്നത്. ഇതുപോലെതന്നെ മറ്റു പെയ്മെന്റ് ആപ്പുകളും ഈടാക്കും എന്നുള്ള തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ നിലവിൽ മറ്റു ഒരു പയമെന്റ് അപ്പുകളും ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്തിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. നിശ്ചിത ഫീസ് ഈടാക്കിയുള്ള അപ്പോഴുള്ള ട്രാൻസാക്ഷൻ വിദൂരമല്ല എന്നുകൂടി മനസ്സിലാക്കി തരുന്നതാണ് ഇത്തരത്തിലുള്ള മാറ്റങ്ങളും.
ഇതും കൂടി വായിക്കു ;ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക..!വോട്ടർ ഐഡി ആധാർ കാർഡ് ബന്ധിപ്പിക്കണോ..? അവസാന തിയതി എന്ന്
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല