ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക..!വോട്ടർ ഐഡി ആധാർ കാർഡ് ബന്ധിപ്പിക്കണോ..? അവസാന തിയതി എന്ന്
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
വോട്ടർ ഐഡിയും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണോ..? സർക്കാർ നൽകുന്ന നിർദേശം എന്താണ്..? വിശദമായി പരിശോധിക്കാം.
നിലവിൽ ഇപ്പോൾ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി നൽകിയിരിക്കുകയാണ്. നിരവധി തവണയാണ് ഇതിനായിട്ടുള്ള സമയപരിധി സർക്കാർ നീട്ടു നൽകിയത്. ഇപ്പോൾ പലർക്കുമുള്ള സംശയമായിരിക്കും വോട്ടർ ഐഡിയും ആധാർകാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന്. എന്നാൽ ഇപ്പോൾ ഇതിൽ വ്യക്തത വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ പറയുന്നത് ഇങ്ങനെയാണ് "വോട്ടര്‍ ഐഡി കാര്‍ഡ് ആധാര്‍ നമ്ബറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയകൾ തുടങ്ങിയിട്ടില്ല എന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പറഞ്ഞു." എന്നാൽ വോട്ടർ ഐഡിയും ആധാർ കാർഡ് തമ്മിൽ ബന്ധിപ്പിക്കാനുള്ള നടപടികൾ ഉടൻതന്നെ ആരംഭിക്കും എന്നുള്ള തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽ വ്യക്തത വരുത്തി കൊണ്ടാണ് കേന്ദ്ര മന്ത്രി പറയുന്നത്. ഒരുപക്ഷേ ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ സാവധാനം ആരംഭിച്ചേക്കാനും സാധ്യതയുണ്ട്. ഇതുമായി ബന്ധിപ്പിക്കുന്നതുകൊണ്ട് തന്നെ വോട്ടർപട്ടികയിലെ ഡ്യൂപ്ലിക്കേഷന്‍ തടയുക എന്നുള്ളതാണ് ലക്ഷ്യവും. ഒരുപക്ഷേ ഒരു പരിധിവരെ കള്ളവോട്ട് തടയാനും ഇതുമൂലം സാധിക്കും എന്നാണ് പ്രതീക്ഷയും.
ഇതും കൂടി വായിക്കു ;സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇത് സ്വർണം വാങ്ങാൻ പറ്റിയ സമയം...! 3,000 രൂപ കുറഞ്ഞു..?!
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല