ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത ; പുതിയ മാറ്റം കൊണ്ടുവരുന്നു.
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
ഗൂഗിൾ പേ ഫോൺ പേ പേറ്റിഎം എന്നിട്ട് അപ്പുകളിൽ വല്യ തോതിൽ ഉള്ള മാറ്റങ്ങൾ ആണ് വരുന്നത്. അതിൽ വളരെ വിത്യസ്ത മായ ഒരു ഓപ്ഷൻ കൂടി ഇപ്പോൾ ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചിരിക്കുകയാണ്.
ബെ നൗ പേ ലൈറ്റർ എന്ന ഓപ്ഷൻ ഓപ്ഷൻ ലഭ്യമായിട്ടുള്ള ഉപഭോക്താക്കൾക്ക് പുതിയ സംവിധാനം വന്നിരിക്കുകയാണ്. അതായത് യുപിഐ പെയ്മെന്റ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഇഎംഐ നൽകുകയാണ് ഐസിഐസിഐ ഇപ്പോൾ ചെയ്തിരിക്കുന്നത്.10,000 രൂപക്ക് മുകളിൽ മാത്രമേ ഈ ഇഎംഐ സംവിധാനം ലഭ്യമാവുകയുള്ളൂ.
ഇതും കൂടി വായിക്കു ;സംയുക്ത ഹർത്താലിന് ആഹ്വാനം ചെയ്തു ; രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ; പ്രതിഷേധം കനക്കുന്നു
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826