സംയുക്ത ഹർത്താലിന് ആഹ്വാനം ചെയ്തു ; രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ; പ്രതിഷേധം കനക്കുന്നു

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് ഇന്ന് മുതലമടയിൽ ഹർത്താൽ. അരിക്കൊമ്പനുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് സംയുക്തമായ ഹർത്താൽ നടത്തുന്നത്. രാവിലെ 6 മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്തും.



അതോടൊപ്പം തന്നെ വീണ്ടും അരിക്കൊമ്പൻ അക്രമണം ഉണ്ടായി, ഇടുക്കിയിലാണ് ഇന്നലെ അരിക്കൊമ്പന്റെ ആക്രമം ഉണ്ടായത്.അരിക്കുമ്പൻ വിഷയത്തിൽ കഴിഞ്ഞദിവസം സർവ്വകക്ഷി യോഗം ഉൾപ്പെടെ നടന്നിരുന്നു. സർവ്വകക്ഷി യോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇന്ന് രാവിലെ (ഏപ്രിൽ 11)6 മുതൽ വൈകിട്ട് ആറു വരെ ആയിരിക്കും ഹർത്താൽ.


ഇതും കൂടി വായിക്കു ;എസ്എസ്എൽസി റിസൾട്ട് നേരത്തെ വന്നേക്കും..?! പ്ലസ് വൺ അഡ്മിഷനും ഈ വർഷം നേരത്തെ ആരംഭിച്ചേക്കും


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq