സ്വർണ വില ഇന്നും ഇടിഞ്ഞു ;വൻ കുറവ് രേഖപ്പെടുത്തി ; 2,000 രൂപയുടെ കുറവ്..?!

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CuxyRahM8YVFUGsIWKIDsb


സ്വർണ്ണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണ്ണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. എന്നാൽ അതിന് ആശ്വാസമായി കഴിഞ്ഞാൽ കുറച്ച് ദിവസങ്ങളായി സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണവില അവസാനമായി കൂടിയത് റെക്കോർഡിലേക്ക് എത്തിയപ്പോൾ ആയിരുന്നു .


എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നേരിയ രീതിയിൽ സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തുന്നു. ഇന്ന് ഒരു ഗ്രാമിന് കുറഞ്ഞത് 9 രൂപയാണ്. ഇന്നത്തെ സ്വർണ വിലയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസത്തെ വില തന്നെയായിരുന്നു ഇന്നലെയും.8 ഗ്രാമിന് ഇന്ന് 72 രൂപയുടെ കുറവ് രേഖപ്പെടുത്തി.ഒരു ഗ്രാമിന് ഇന്ന് 5,585 രൂപയാണ്.പവനാകട്ടെ 44,680 രൂപയും.


ഇതും കൂടി വായിക്കു ;കനത്ത ചൂട് ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു ; ചൂട് കനക്കുന്നു.


കുടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826