എസ്എസ്എൽസി ഹയർസെക്കന്ററി മൂല്യനിർണയം ; റിസൾട്ട് തിയതി ; മൂല്യനിർണയം പുനരാരംഭിച്ചു
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
മൂന്നുദിവസത്തെ ഇടവേളക്കു ശേഷം എസ്എസ്എൽസി ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്നുമുതൽ പുനരാരംഭിച്ചു. കഴിഞ്ഞ മൂന്നുദിവസം ഈസ്റ്റർ വിഷു ഞായറാഴ്ച ആയതുകൊണ്ട് മൂന്ന് ദിവസത്തെ അവധിയായിരുന്നു. മൂല്യനിർണയം അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ഇനി പകുതി ദിവസങ്ങൾ മാത്രമാണ് വാലയുവേഷൻ ബാക്കിയുള്ളത് . റിസൾട്ട് തീയതി ഇതുവരെയും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. എങ്കിലും പ്രതീക്ഷിക്കുന്നതനുസരിച്ച് മെയ് 20നുള്ളിൽ തന്നെ ഹയർ സെക്കൻഡറി എസ്എസ്എൽസി റിസൾട്ട് വന്നേക്കും എന്നുള്ളതാണ്.
ഇതും കൂടി വായിക്കു ;സ്വർണ വിലയിൽ വൻ ഇടിവ് ; ഞെട്ടിക്കുന്ന വില ;കുറവ് രേഖപ്പെടുത്തി,ഇന്നത്തെ വില ഇങ്ങനെ
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല