സ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം വരുത്താൻ ശുപാർശ ; പരീക്ഷകളിൽ ഉൾപ്പെടെ മാറ്റം വരുത്തിയേക്കും
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഡൽഹി ; സ്കൂൾ പ്രവർത്തന സമയത്തിൽ ഉൾപ്പെടെ മാറ്റം വരുത്താൻ ശുപാർശ, സ്കൂൾ പ്രവർത്തന സമയം ആഴ്ചയിൽ അഞ്ചര ദിവസം ആക്കിയേക്കും. എൻസിഎഫ് തയ്യാറാക്കാൻ നിർദ്ദേശിച്ച വിദഗ്ദ്ധ സമിതിയാണ് ശുപാർശ നൽകിയത്. ആഴ്ചയിൽ 29 ദിവസം പഠനത്തിനായി നീക്കിവെക്കണമെന്നും.
അതോടൊപ്പം തന്നെ 8 9 ക്ലാസുകളുടെ പിരീഡുകളുടെ കാര്യത്തിലും വൻമാറ്റങ്ങൾക്കാണ് ശുപാർശ നൽകിയത്. നേരത്തെ 2005 ഇൽ യു പി എ സർക്കാരിന്റെ കാലത്താണ് പരിഷ്കരിച്ചത്. പ്ലസ് ടു പരീക്ഷകളിൽ ഉൾപ്പെടെ മാറ്റം വരുത്താൻ ഉള്ള ശുപാർശയും നൽകിയിട്ടുണ്ട് എന്നാണ് വിവരം. അതോടൊപ്പം തന്നെ ഈ കരട് രേഖ പൊതുജന അഭിപ്രായത്തിനായി ഉടൻ ലഭ്യമാകും എന്നാണ് വിവരം.
ഇതും കൂടി വായിക്കു ;എസ്എസ്എൽസി പരീക്ഷക്ക് കോപ്പി അടി ; ഒത്താശ ചെയ്ത അധ്യാപകർക്കും സസ്പെൻഷൻ
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ ; +91 89437 97826 (വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക )
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല