എസ്എസ്എൽസി പരീക്ഷക്ക് കോപ്പി അടി ; ഒത്താശ ചെയ്ത അധ്യാപകർക്കും സസ്പെൻഷൻ
![]() |
Image Is From Google.not related to this subject. Used only for a thumbnail |
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
എസ്എസ്എൽസി പരീക്ഷയ്ക്കാണ് കൂട്ട കോപ്പി അടി നടന്നത്. കർണാടകയിലാണ് സംഭവം. കർണാടകയിലെ ഗവൺമെന്റ് ഹൈസ്കൂളിലാണ് പരീക്ഷക്കിടയിൽ കോപ്പിയടി നടന്നത്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി പോയ പോലീസുകാരനാണ് ഈ സംഭവം കണ്ടെത്തിയത്.
ആളുകൾ കൂടി നിൽക്കുന്നത് കണ്ടതോടെ അദ്ദേഹം പരിശോധന തുടങ്ങി അപ്പോഴാണ് കോപ്പിയുടെ വിവരങ്ങൾ ലഭിച്ചത്. ഇതോടെയാണ് വീഴ്ച ബോധ്യമായതും 16 അധ്യാപകർക്കെതിരെ സസ്പെൻഷൻ നടപടിയെടുത്തതും. ഏപ്രിൽ 3ന് നടന്ന കണക്ക് പരീക്ഷക്കാണ് വിദ്യാർഥികൾ കോപ്പിയടിച്ചത്.കൽബുർഗി ജില്ലയിലാണ് സംഭവം.
ഇതും കൂടി വായിക്കു ;ആധാർ കാർഡ് പാൻ കാർഡ് ഉള്ളവർ ശ്രദ്ധിക്കുക ; ഇക്കാര്യങ്ങൾ ചെയ്തോ എന്ന് ഉറപ്പാവരുത്തണം ; ഇല്ലെങ്കിൽ പണി കിട്ടും
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ ; +91 89437 97826 (വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക)
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല