കനത്ത ചൂട് ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു ; ചൂട് കനക്കുന്നു.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CuxyRahM8YVFUGsIWKIDsb


കനത്ത ചൂട് വർദ്ധിക്കുകയാണ്, ഉഷ്ണ തരംഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനെ തുടർന്ന് ബംഗാളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ഇന്ന് മുതൽ അടുത്ത ഒരാഴ്ചത്തേക്ക് ആയിരിക്കും അവധി.ബംഗാളിലാണ് ഇപ്പോൾ ഈ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം ഇന്നലെ പല വാർത്താ ചാനലുകാരും ഈ വാർത്ത കൊടുത്തതിന് പിന്നാലെ കേരളത്തിലെ പല വിദ്യാർത്ഥികൾക്കും ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത് കേരളത്തിലല്ല ബംഗാളിലാണ് എന്ന് വിദ്യാർത്ഥികൾ മനസ്സിലാക്കുക.

ഇതും കൂടി വായിക്കു ;എസ്എസ്എൽസി ഹയർസെക്കന്ററി മൂല്യനിർണയം ; റിസൾട്ട്‌ തിയതി ; മൂല്യനിർണയം പകുതി പൂർത്തിയായി 

കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CuxyRahM8YVFUGsIWKIDsb


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ  നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826