പ്ലസ് വൺ അഡ്മിഷൻ വമ്പൻ മാറ്റം വന്നേക്കും ; ഇക്കാര്യങ്ങൾ ഒക്കെ ഒഴിവാക്കിയേക്കും..?
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
പ്ലസ് വൺ അഡ്മിഷന് കഴിഞ്ഞ കാലങ്ങളിലായി നൽകിയിരുന്ന സ്കൂൾ വെയിറ്റേജ് സംവിധാനം ഒരുപക്ഷേ ഒഴിവാക്കിയേക്കും.കഴിഞ്ഞ നാളുകളിൽ സ്കൂൾ വൈറ്റേജ് സംവിധാനം ഉണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിച്ച അതേ സ്കൂളിൽ തന്നെ പ്ലസ് വൺ അഡ്മിഷൻ അപേക്ഷിക്കുമ്പോൾ ആണ് വെയിറ്റേജ് ലഭിക്കുക. പ്ലസ് വൺ പ്രവേശനത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ വേണ്ടി കഴിഞ്ഞദിവസം ഒരു സമിതിയെ വിദ്യാഭ്യാസ മന്ത്രി നിയോഗിച്ചിരുന്നു. ആ സമിതി ഒരുപക്ഷേ ഇത് ഒഴിവാക്കാൻ വേണ്ടി ശിപാർശ ചെയ്തേക്കും എന്നാണ് സൂചന. എന്നാൽ മറ്റു വെയ്റ്റേജ് സംവിധാനങ്ങൾ നിലനിർത്താനും ആലോചനയിൽ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം.ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇതും കൂടി വായിക്കു ;സ്വർണ വിലയിൽ വൻ ഇടിവ് ; ഞെട്ടിക്കുന്ന വില ; ഇത് സ്വർണം വാങ്ങാൻ ആഗ്രഹിച്ചവർക്ക് പറ്റിയ സമയം.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല