ട്രെയിനിലെ തീവെപ്പ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന ; എൻഐഎ സംഘവും സംഭവസ്ഥലത്ത്
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഏലത്തൂരിൽ ഓടുന്ന ട്രെയിനിലെ യാത്രക്കാരുടെ ദേഹത്തേക്ക്പെ പേട്രോൾ ഒഴിച്ച് തീകൊളുത്തിയ ആളെ തിരഞ്ഞു പോലീസ്. പരിശോധനയാണ് ഇതുമായി ബന്ധപ്പെട്ട പോലീസ് നടത്തുന്നത്. ഇന്നലെത്തന്നെ പ്രതിയെന്ന സംശയിക്കുന്ന ആളുടെ രേഖാചിത്രം ഉൾപ്പെടെ പുറത്തുവിട്ടിരുന്നു. നിർണായകമായ ചില വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. അന്വേഷണം വ്യാപിപ്പിക്കുന്നതിന് ഭാഗമായി ഉത്തർപ്രദേശിൽ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടക്കുകയാണ്. ഊർജ്ജിതമായി ശ്രമമാണ് പോലീസിന്റെ ഭാഗത്തുനിന്നും പ്രതിയെ പിടിക്കാൻ വേണ്ടി നടക്കുന്നത്. എന്നാൽ പ്രതിയെന്ന സംശയിക്കുന്ന ആൾ കസ്റ്റഡിയിൽ ആയി എന്നുള്ള വിവരം പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു സ്ഥിരീകരണം പോലീസിന്റെ ഭാഗത്തുനിന്നും നൽകുന്നില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതോടൊപ്പം തന്നെ സംഭവം സ്ഥലത്ത് എൻഐഎ സംഘം പരിശോധന നടത്തി.
ഇതും കൂടി വായിക്കു ;സംസ്ഥാനത്ത് മഴ കനക്കും ; ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത ; മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല