സ്വർണവില ഇടിഞ്ഞു ; വൻ കുറവ് രേഖപ്പെടുത്തി ; ഇന്നത്തെ സ്വർണ വില അറിയാം

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq



സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ മാറ്റമില്ല, കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണ്ണവില കൂടാതെ തന്നെ നിൽക്കുകയാണ്. കുറച്ച് നാളുകളായി സ്വർണ വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. റെക്കോർഡ് സ്വർണ്ണവിലയിൽ വരെ എത്തുന്ന സാഹചര്യവും പല ദിവസങ്ങളിലും ഉണ്ടായിരുന്നു.



 45,000 വരെ സ്വർണ്ണവില കടക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആശ്വാസമായി സ്വർണ്ണവിലയിലെ മാറ്റമില്ലാതെ തുടരുകയാണ്. തുടർച്ചയായി മൂന്നുദിവസം അടുപ്പിച്ച് സ്വർണ്ണവിലയിൽ മാറ്റമില്ല. കഴിഞ്ഞദിവസമാണ് സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത്.



 രണ്ടു ദിവസത്തിനിടയിലും 360 രൂപയാണ് സ്വർണ്ണവിലയിൽ കുറഞ്ഞത്. സാധാരണഗതിയിൽ കുറഞ്ഞതിന്റെ ഇരട്ടിയോളം കൂടുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇന്ന് ഒരു പവന് 44,640 രൂപ തന്നെ തുടരുകയാണ്.



ഇതും കൂടി വായിക്കു ;സ്കൂൾ പ്രവർത്തന സമയത്തിൽ മാറ്റം വരുത്താൻ ശുപാർശ ; പരീക്ഷകളിൽ ഉൾപ്പെടെ മാറ്റം വരുത്തിയേക്കും


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


 ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ   നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437  97826