സ്വർണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇത് സ്വർണം വാങ്ങാൻ പറ്റിയ സമയം...!
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
സ്വർണ്ണവിലയിൽ ഇന്ന് വൻ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണ്ണവില വൻ റെക്കോർഡിലാണ് പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം റെക്കോർഡ് ആയ 45,000ത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെയും സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്.പവന് 80 രൂപ കുറഞ്ഞു.ഇന്നത്തെ സ്വർണ വില 44,640 രൂപയായി.340 രൂപക്ക് അടുത്താണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ തന്നെ കുറഞ്ഞത്. ഒരിടവേളക്കുശേഷമാണ് രണ്ടുദിവസം അടുപ്പിച്ച് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്.
ഇതും കൂടി വായിക്കു ;10 ദിവസത്തെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു ; പൊതുജനങ്ങൾ അറിഞ്ഞിരിക്കുക ; അവധി പ്രഖ്യാപിച്ചു
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല