10 ദിവസത്തെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു ; പൊതുജനങ്ങൾ അറിഞ്ഞിരിക്കുക ; അവധി പ്രഖ്യാപിച്ചു



JOIN OUR WHATSAPP GROUP

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq


ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കുക ഈ മാസം 10 അവധി ദിനങ്ങൾ ആണ് ഉള്ളത്. ബാങ്ക് അവധി ദിനങ്ങളിൽ ഓൺലൈൻ, എടിഎം ട്രാൻസാക്ഷൻ മറ്റു മാത്രമേ നടക്കുകയുള്ളൂ.


1. പെസഹ വ്യാഴം - ഏപ്രിൽ 6 അവധി

2.ദുഖവെള്ളി - ഏപ്രിൽ 7 അവധി

3.രണ്ടാം ശനി - ഏപ്രിൽ 8 അവധി

4.ഞായർ - ഏപ്രിൽ 9 അവധി

5. അംബേദ്കർ ജയന്തി - ഏപ്രിൽ 14 അവധി

6. വിഷു - ഏപ്രിൽ 15 അവധി

7. ഏപ്രിൽ 21 - ഈദ് (പെരുന്നാൾ ) അവധി

8.ഏപ്രിൽ 22 - ശനി അവധി

9. ഏപ്രിൽ 23 - ഞായർ അവധി

10. ഞായർ - ഏപ്രിൽ 30 അവധി


ഇതും കു‌ടി വായിക്കു ;പരീക്ഷക്ക് ഉത്തരപേപ്പറിൽ ടീച്ചറെ പുകഴ്ത്തി എഴുതിവെച്ചു..!അതിനു രസകരമായ മറുപടി നൽകി ടീച്ചറും


കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq