സ്വർണവില ഞെട്ടിക്കുന്നു ; ഇത് പറ്റിയ സമയം ; ഇന്നത്തെ വില അറിയാം

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


സ്വർണ വിലയിൽ ഇന്ന് വീണ്ടും വൻവർദ്ധനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. ഇന്നലെ അതിന് ഒരാശ്വാസമായി നേരിയ രീതിയിൽ എങ്കിലും സ്വർണ്ണവില കുറയുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണ്ണവില വൻ റെക്കോർഡിലേക്ക് പോയിക്കൊണ്ടിരിക്കുന്നു.ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്.44,240 എന്ന റെക്കോർഡ് യിലേക്ക് സ്വർണ്ണവില എത്തുന്ന സാഹചര്യമാണ് ഇന്ന് ഉള്ളത്. എക്കാലത്തെയും റെക്കോർഡ് വിലയാണ് 44,240. കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണ്ണത്തിന്റെ വില വൻതോതിൽ വർദ്ധിക്കുകയാണ്. ഇനിയും വില വർദ്ധിച്ചേക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


ഇതും കൂടി വായിക്കു ;എസ്എസ്എൽസി പ്ലസ്ടു മൂല്യനിർണയം ആരംഭിച്ചു ;മൂല്യനിർണയ ക്യാമ്പിൽ പ്രതിഷേധം


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE