എസ്എസ്എൽസി പ്ലസ്ടു മൂല്യനിർണയം ആരംഭിച്ചു ;മൂല്യനിർണയ ക്യാമ്പിൽ പ്രതിഷേധം
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
എസ്എസ്എൽസി ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്നലെയാണ് ആരംഭിച്ചത്. ഇന്നലെ മൂല്യനിർണയം ആരംഭിച്ചപ്പോൾ തന്നെ എഫ് എസ് എച്ച് എസ് ടി എ യുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കാദർ കമ്മീഷന്റെ റിപ്പോർട്ടിന്റെ മറവിൽ ഹയർ സെക്കൻഡറി മേഖലയെ തകർക്കാനുള്ള ശ്രമമാണ് എന്ന് എഫ് എച്ച് എസ് ടി യെ ആരോപിച്ചു.കാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെ എഫ്.എച്.എസ്.ടി. എ കരുദിനമായി ആചരിച്ചു.
ഇതും കൂടി വായിക്കു ;ക്ഷേമപെൻഷൻ മേടിക്കുന്നവർ ശ്രദ്ധിക്കുക. നടപടിയുമായി സർക്കാർ. ഇത് ചെയ്തിരിക്കണം
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല