സ്വർണ വില വൻ ഇടിവ് വീണ്ടും ; ഇത് പറ്റിയ സമയം ; വീണ്ടും ഞെട്ടിച്ച് സ്വർണ വില ; ഇന്നത്തെ വില ഇങ്ങനെ..!
JOIN OUR WHATSAPP GROUP
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. ഇന്നലെ നേരിയ തോതിൽ ഉയർന്ന സ്വർണ വില ഇന്നും അതെ രീതിയിൽ തന്നെ തുടരുകയാണ് എന്നുള്ളതാണ് വാസ്തവം. കുറെ കാലങ്ങളായി സ്വർണ്ണവിലയിൽ വർദ്ധനവ് തന്നെയാണ് രേഖപ്പെടുത്തുന്നത്. ഒരു ദിവസം സ്വർണ്ണവില വൻ റെക്കോർഡിലേക്ക് കടക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. നാൽപത്തി അയ്യായിരത്തിന് മുകളിൽ സ്വർണ്ണവില എത്തുന്ന സാഹചര്യം വരെ ഉണ്ടായി. ഇനിയും ഒരുപക്ഷേ സ്വർണ്ണവില ഉയർന്നേക്കാൻ തന്നെയാണ് സാധ്യത. എന്നാൽ ഇന്ന് നേരിയ ആശ്വാസമായി സ്വർണ്ണവില വർദ്ധിച്ചിട്ടുമില്ല.
ഇതും കൂടി വായിക്കു ; സംസ്ഥാനത്ത് പെരുമഴ വരുന്നു ;വിവിധ ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു അതി തീവ്രമഴ ; ജാഗ്രത നിർദേശം.
ഇന്നലത്തെ വിലയിൽ തന്നെ ഇന്നും തുടരുകയാണ്. ഏപ്രിൽ 28 ആം തീയതി സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇന്നലെ ഏപ്രിൽ 29ന് സ്വർണ്ണവില 80 രൂപ ഒരു പവന് വർധിക്കുന്ന സാഹചര്യം ഉണ്ടായി. അങ്ങനെ ഒടുവിൽ 44680 രൂപയിൽ എത്തി. ഒരുപക്ഷേ വരുന്ന ദിവസങ്ങളിലും സ്വർണ്ണവില ഉയർന്നേക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഇന്നത്തെ സ്വർണ്ണവില പരിശോധിച്ചാൽ 44,680 തന്നെ തുടരുകയാണ്. വരുന്ന ദിവസങ്ങളിൽ ഇത് ഉയർന്നേക്കാനുള്ള സാധ്യതയുമുണ്ട്. നിലവിലെ സാഹചര്യത്തിൽ രണ്ടുദിവസം വർധിച്ചതിനു ശേഷം മൂന്നാം ദിവസം കുറയുന്ന ഒരു പതിവ് രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്.
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HuRlUMfzE2bCYKDrXVdqaZ
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല