സ്വർണത്തിന് ഇന്ന് റെക്കോർഡ് വില ; സ്വർണ വില ഞെട്ടിക്കുന്നു ; ഇന്നത്തെ സ്വർണ വില ഇങ്ങനെ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണ്ണവിലയിൽ വൻവർദ്ധനമാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സ്വർണ്ണവില നേരിയ കുറവ് രേഖപ്പെടുത്തിവെങ്കിലും വീണ്ടും സ്വർണ്ണവില റെക്കോർഡിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെയും സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് സ്വർണ്ണവില വർധിക്കുകയാണ് ഉണ്ടായത്.ഇന്ന് 1 ഗ്രാമിന് 5665 രൂപയാണ്. ഒരു പവന് 45320 രൂപ.ഒരു ഗ്രാമിന് ഇന്ന് വർദ്ധിച്ചത് 55 രൂപയാണ്. പവന് 440രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി. വൻവർദ്ധനവാണ് സ്വർണ്ണവിലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയും ഒരുപക്ഷേ സ്വർണ്ണവില ഉയർന്നേക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായവും.
ഇതും കൂടി വായിക്കു ;എസ്എസ്എൽസി എപ്ലസ് കിട്ടാൻ എത്ര മാർക്ക് വേണം..? ഗ്രേസ്മാർക് വൻ മാറ്റം..?!
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CP8ad1nWTEf5HUCMHtBrtq
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല