എസ്എസ്എൽസി എപ്ലസ് കിട്ടാൻ എത്ര മാർക്ക് വേണം..? ഗ്രേസ്മാർക് വൻ മാറ്റം..?!
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
എസ്എസ്എൽസി പരീക്ഷയുമായി ബന്ധപ്പെട്ട അതിന്റെ വാലുവേഷൻ ഇപ്പോൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ വിദ്യാർത്ഥികൾ ചോദിക്കുന്ന ഒരു ചോദ്യമാണ് എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് കിട്ടാൻ എത്ര മാർക്ക് വേണം എന്നുള്ളത്.ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വിദ്യാർത്ഥികൾക്ക് സംശയമുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. എസ്എസ്എൽസി 40 മാർക്കിന്റെ പരീക്ഷയാണ് എങ്കിൽ ഇതിൽ എ പ്ലസ് കിട്ടാൻ 36 മാർക്ക് വേണം. എന്നാൽ 10 മാർക്ക് സീമാർക്കും കൂടി കൂട്ടുമ്പോൾ ആ പരീക്ഷ 50 ആകും. അങ്ങനെയാണെങ്കിൽ 45 മാർക്ക് മേടിച്ചാൽ എ പ്ലസ് ആകും. അതോടൊപ്പം 80 മാർക്കിന്റെ പരീക്ഷയാണ് എങ്കിൽ അതിൽ എ പ്ലസ് കിട്ടാൻ 72 മാർക്ക് വേണം. എന്നാൽ 80 മാർക്ക് പരീക്ഷയ്ക്ക് 20 മാർക്ക് സിമാർക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ആ പരീക്ഷ നൂറിലായി കണക്കപ്പെടും. അങ്ങനെയെങ്കിൽ 90 കിട്ടുന്ന വിദ്യാർത്ഥികൾക്കും എ പ്ലസ് ആകുന്നതാണ്. ഈ വർഷത്തെ ഗ്രേസ്മാർക്ക് പരിഷ്കരിച്ച രീതിയിൽ നൽകുമെന്നാണ് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്.
ഇതും കൂടി വായിക്കു ;രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന നിയന്ത്രണം കർശനമാക്കിയേക്കും ; വൻ തോതിൽ കോവിഡ് കേസുകൾ ഉയരുന്നു...
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല