ഇന്നും ഞെട്ടിച്ചു സ്വർണ വില ; റെക്കോർഡിന് അരികെ ; ഇന്നത്തെ വില അറിയാം

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


സ്വർണ്ണവിലയിൽ ഇന്നും വൻ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു നാളുകളായി നേരെ കുറവെങ്കിലും സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ആ കുറവിനെ മറികടക്കുംവിധമാണ് ഇന്നത്തെ നിരക്ക് വർദ്ധനവ്.ഇന്നലെയും ഇന്നുമായി സ്വർണ്ണവിലയിൽ 640 രൂപയാണ് വർദ്ധിച്ചത്.ഇന്നു മാത്രം പവന് 400 രൂപ വർദ്ധനവ് രേഖപ്പെടുത്തി. 



കഴിഞ്ഞ കുറച്ചു നാളുകളായി സ്വർണ്ണവിലയിൽ വൻ റെക്കോർഡിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. സ്വർണ്ണവിലയിൽ വൻവർദ്ധനവ് രേഖപ്പെടുത്തിവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിദഗ്ദർ തന്നെ അഭിപ്രായപ്പെടുന്ന സാഹചര്യവും ഉണ്ടായി.ഇന്ന് പവന് 44960 രൂപയാണ്. ഇന്ന് ഗ്രാമിന് 50 രൂപ വർദ്ധിച്ചു. 5560 രൂപയാണ് ഇന്ന് ഗ്രാമിന്.



ഇതും കുടി വായിക്കു ;സംസ്ഥാനത്ത് ഹയർ സെക്കന്ററി ക്ലാസ്സുകളിൽ 50 കുട്ടികൾ മാത്രം മതി ; കുത്തി നിറക്കൽ കഴിയില്ല.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE