സംസ്ഥാനത്ത് ഹയർ സെക്കന്ററി ക്ലാസ്സുകളിൽ 50 കുട്ടികൾ മാത്രം മതി ; കുത്തി നിറക്കൽ കഴിയില്ല.

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


സംസ്ഥാനത്തെ ഹയർസെക്കൻഡറി ക്ലാസുകളിൽ ഇനിമുതൽ 50 കുട്ടികൾ മാത്രം മതി, എല്ലാ വിഭാഗത്തിനും 50 കുട്ടികൾ മാത്രം മതി എന്നാണ് പുതിയ നിർദ്ദേശം എന്നാണ് സൂചന.ഇതിനായി സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.വിദഗ്ധ സമിതിയാണ് ഇത്തരത്തിലുള്ള നിർദ്ദേശം ഇപ്പോൾ നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ കർശനമായി നടപ്പാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് സൂചന. 




അധിക ബാച്ചുകൾ അനുവദിക്കണമെന്നുള്ള നിർദ്ദേശവും ഇതിൽ പറയുന്നുണ്ട്.65 കുട്ടികൾ വരെ ഒരു ക്ലാസിൽ പഠിക്കുന്നുണ്ട് എന്ന് ബെഞ്ച് പറയുന്നുണ്ട്. അതോടൊപ്പം തന്നെ ഇത്തരത്തിൽ കുട്ടികളുടെ എണ്ണം 50 ലേക്ക് പരിമിതപ്പെടുത്തുന്നത് വിദ്യാർത്ഥികൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കാൻ അതുകൊണ്ട് കാരണമാകും എന്നാണ് വിദഗ്ധസമിതിയുടെ അഭിപ്രായവും.






ഇതും കൂടി വായിക്കു ; ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത ; പുതിയ മാറ്റം കൊണ്ടുവരുന്നു.


കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


ഈ വെബ്സൈറ്റിൽ പരസ്യങ്ങൾ നൽകുവാൻ വാട്സ്ആപ്പ് ചെയ്യുക ; +91 89437 97826